മൊബൈൽ ഫോണ്‍ ബ്രെയിൻ ക്യാൻസെർന് കാരണമാകുമോ ???
മൊബൈൽ ഫോണ്‍ ആദ്യമായി ഉപയോഗിക്കുമ്പോൾ John F. Mitchell ലും Martin Cooper ഉം ചിലപ്പോൾ അറിഞ്ഞിരികുമായിരുന്നില്ല ഇത് ഇത്രേം വിപ്ലവം ഉണ്ടാക്കുന്ന ഒരു വസ്തു ആയി മാറുമെന്നു .
ഇന്ന് ഭൂമിയിൽ, ആള്ക്കര്ടെ എണ്ണത്തിനെക്കാളും കൂടുതൽ മൊബൈൽഫോണുകൾ ഉണ്ട്.
" മൊബൈൽ ഫോണ്‍ ബ്രെയിൻ ക്യാൻസെർന് കാരണമാകുമോ ??? "
മൊബൈൽ ഫോണിന്റെ ഉപയോഗത്താൽ കാൻസർ ഉണ്ടാക്കില്ല , കാരണം മൊബൈൽ ഫോണ്‍ണിൽ ഉപയോഗിക്കുന്നത് ionizing അല്ലാത്ത "microwaves " ആണ് !!
microwave ഓവൻനുകളിൽ ഉപയോഗിക്കുന്നത് മൊബൈൽ ഫോണുകളെക്കാളും വളരെ പവർ കൂടിയ ( ഏകദേശം 1000മടങ്ങ് ) microwaves ആയതിനാൽ ആണ് ആ റേടിയെഷൻ ionizing ആയി മാറുന്നത്. ionization എനർജി എന്നുപറഞ്ഞാൽ ഒരു ആറ്റത്തിൽ നിന്ന് ഒരു ഇലട്രോണ്‍നെ മാറ്റാൻ ഉപയോഗിക്കുന്ന എനർജി ആണ്.
മൊബൈൽ ഫോണ്‍ണിൽ നിന്ന് വരുന്ന റേടിയെഷന് ഇതിനുള്ള എനർജി ഇല്ല. അതിനാൽ ഇത് നമ്മുടെ ശരീരത്തിന്റെ DNA യ്ക്ക് മാറ്റം ഒന്നും വരുതില്ലന്നു ഉറപ്പാണ് .
ഇനി അടുത്ത ചോദ്യം " മൊബൈൽ ടവർൻറെ അടുത്ത് താമസിക്കുന്നത് പ്രശനം ആണോ ? "
ഒരിക്കലും അല്ല, നിങ്ങൾ ടവർന്റെ ദൂരത് ആണ് താമസിക്കുന്നതെഗിൽ നിങ്ങളുടെ ഫോണിനു ടവർഉമായി ബന്ധപെടാൻ കൂടുതൽ പവർ ഉള്ള microwaves ഉപയോഗിക്കേണ്ടിവരും, ഇതിനാൽ ഫോണ്‍ നേരിയ തോതിൽ ചൂടാകുവാനും ഫോണ്‍ണിന്റെ ബാറ്ററി പെട്ടെന്ന് ചീതയാകുവാനും കാരണമാകും. കൂടുതലും നല്ല റേഞ്ച് ഉള്ള കണക്ഷ്ൻ ഉപയോഗിക്കുന്നതാണ് ഫോണ്‍ന് നല്ലത്. നിങ്ങൾ ഫോണ്‍ ടവർന്റെ അടുത്താണ് താമസിക്കുന്നതെങ്ങിൽ , വളരെ കുറച്ച് ശക്തി ഉള്ള മൈക്രോവേവ് മതി ഫോണ്‍ന് ടവർഉമായി ബന്ധപെടാൻ, ഇതിനാൽ അതികം കംപ്ലൈന്റ്റ് ഒന്നും കൂടാതെ ഒരു ഫോണ്‍ ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയും ...!!
നിങ്ങൾക്ക് ഇത് ഒരു പുതിയ അറിവാണെങ്കിൽ ഇത് നിങ്ങടെ കൂട്ടുകാർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ...!!!
മൊബൈൽ ഫോണ്‍ ക്യാൻസർ ഉണ്ടാകുമോന്നുള്ള ചോദ്യത്തിന് കൂടുതൽ അറിയമെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക... :)
:)
ReplyDeleteKollaada makkale ;)
ReplyDelete